paliaitive

ചിറയിൻകീഴ്:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടന്ന പാലിയേറ്റീവ് പരിചരണ പരിപാടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്, ആർ.എം.ഒ ഡോ.രാജേഷ്,ഡോ.പ്രേം,ഡോ.ജിസ്മി,പാലിയേറ്റീവ് ജില്ലാതല കോ-ഓർഡിനേറ്റർ റോയി ജോസ്,ഗീതു സുനിൽ,മഞ്ചു ബിജു,ദീപു,ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.