ആറ്റിങ്ങൽ:വിശ്വകർമ്മ സർവീസ് സൊസൈറ്റി ആറ്റിങ്ങൽ ടൗൺ ശാഖയുടെ കുടുംബ സംഗമം താലൂക്ക് പ്രസിഡന്റ് സന്തോഷ്.ഡി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ ആശാരി അദ്ധ്യക്ഷത വഹിച്ചു.ലിജു ആലുവിള,​ ജിനദേവൻ വെളിയനാട്,​അനിൽകുമാർ,​രാജൻ ആശാരി,​സതീശൻ,അനിൽകുമാർ.പി,​മോഹൻ പാലാഴി,​ശരത് നാഥ്.വി,​രാജലക്ഷ്മി എന്നിവർ സംസാരിച്ചു.