കല്ലമ്പലം:സപ്ളൈകോയുടെ കപ്പാംവിള സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം 26ന് വൈകിട്ട് 4ന് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വി.ജോയി അദ്ധ്യക്ഷത വഹിക്കും.ആദ്യ വില്പന അഡ്വ.അടൂർ പ്രകാശ്.എം.പി നിർവഹിക്കും.ശ്രീജ ഷൈജദേവ്,കെ.തമ്പി,ബി.പി.മുരളി,വി.രഞ്ജിത്,അഡ്വ.എസ്. ഷാജഹാൻ,നിസ നിസാർ,ഷെമീം, ബിന്ദു,ഇ.ജലാൽ,അഡ്വ.എം.എം.താഹ,അഡ്വ. ജയചന്ദ്രൻ.എം,ഇ.എം.റഷീദ്,കുടവൂർ നിസാം,അഡ്വ. സുധീർ, മുല്ലനെല്ലൂർ ശിവദാസൻ,സജീർ രാജകുമാരി,പൈവേലിക്കോണം ബിജു,സജീർ കല്ലമ്പലം,രാജീവൻ.എ, വി.എൽ, പ്രദീപ് കുമാർ,കെ.എൻ.സതീഷ് എന്നിവർ സംസാരിക്കും.