വർക്കല:അയന്തി കല്ലാൽവിളാകം ഭദ്രാദേവിക്ഷേത്രത്തിലെ കുഭഭരണി മഹോത്സവം 29 രാവിലെ 5.15ന് അഭിഷേകം,മലർനിവേദ്യം,5.30ന് ഗണപതിഹോമം,7.30ന് മൃത്യു‌ഞ്ജയഹോമം,8.30ന് സമൂഹപൊങ്കാല തുടർന്ന് കുഞ്ഞൂണ്,തുലാഭാരം,9ന് നവകം,പഞ്ചഗവ്യം,9.30ന് കലശാഭിഷേകം,12ന് അന്നദാനം,വൈകുന്നേരം 5.30ന് ഭഗവതിസേവ,6.15ന് പുഷ്പാഭിഷേകം, 7.15ന് താലപ്പൊലി ഘോഷയാത്ര,8ന് ചമയവിളക്ക്, 9ന് മഹാകുരുതി.