feb25b

ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ പുതുവൽവിള പുത്തൻവീട്ടിൽ പരേതനായ ചിദംബരൻ ആശാരിയുടെ ഭാര്യ രാജമ്മാൾ(83)​ നിര്യാതയായി. മക്കൾ: സരസ്വതി,​ ബാബു,​ സുഭാഷ്,​ സുരേഷ്,​ സുഭദ്ര,​ സുനിത,​ സുഷമ,​ സുദർശന,​ സുനിൽകുമാർ,​ ലക്ഷ്മി,​ പരേതനായ വിനോദ്. മരുമക്കൾ:,​ ലതിക,​ ഗിരിജ,​ ,​ പ്രഭാകരൻ,​ വത്സലൻ,​ ഷിബു കുമാർ,​ രാധിക,​ സതീഷ്കുമാർ,​ പരേതരായ രാമചന്ദ്രൻ ,​ധന്യ,​ സംസ്കാരം ഇന്നുച്ചയ്ക്ക് 1.30 ന്.