മുടപുരം:മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോൽസവത്തിന്റെ ആറാം ദിനമായ ഇന്ന് (ബുധൻ) രാവിലെ 4 .30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും,5.30 ന് ഭാഗവത പാരായണം,11ന് മഞ്ഞക്കാപ്പ് അഭിഷേകം,തുടർന്ന് ഉച്ചപൂജ,11.30 ന് സമൂഹ സദ്യ,വൈകിട്ട് 4ന് തൂക്ക വ്രതാനുഷ്ടനാരംഭം,6.30ന് എസ്.നക്ഷത്രയുടെ സംഗീതക്കച്ചേരി അരങ്ങേറ്റം,രാത്രി 8ന് വിളക്ക്,9ന് തമിഴ് പിന്നണി ഗായിക കാവ്യാ കൃഷ്ണ നയിക്കുന്ന മെഗാ ഗാനമേള.