ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് സാബു നിവാസിൽ ഗോപിനാഥൻ പിള്ള(85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജു, ഷീല, ജലജ, ഷീജ, സാബു. മരുമക്കൾ: പദ്മിനി, മുരളീധരൻ നായർ, മോഹനൻ പിള്ള, സുരേഷ് കുമാർ, ജയശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.