വർക്കല:അയിരൂർ കിഴക്കേപ്പുറം കല്ലുവിള യോഗീശ്വര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവവും 27 മുതൽ മാർച്ച് 2 വരെ നടക്കും. 29 വരെ എല്ലാദിവസവും ക്ഷേത്രസംബന്ധമായ ചടങ്ങുകളും മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 7ന് നൃത്തനൃത്യങ്ങൾ,9ന് കരോക്കെ ഗാനമേള,2ന് രാവിലെ 8.30ന് സമൂഹപൊങ്കാല, 9ന് കലശപൂജ,കലശാഭിഷേകം,നാഗർക്ക് വിശേഷാൽപൂജ,വൈകിട്ട് 4.30ന് ഘോഷയാത്ര,രാത്രി 8ന് നാടകം.