വർക്കല: ഇടവ തെക്കേവിളവീട്ടിൽ പരേതനായ ബാലകൃഷ്ണന്റെയും സരസ്വതിയുടെയും മകൻ ബാബുകുമാർ (52) നിര്യാതനായി. ഭാര്യ: ഡയാന (അമ്പിളി). മക്കൾ: അരുൺ ബി കുമാർ,ബിൻസി ബി കുമാർ. മരണാനന്തരചടങ്ങ്: മാർച്ച് 9 രാവിലെ 7ന്.