ബി. ശ്രീധരൻ നായർ

കുണ്ടമൺഭാഗം : എസ്.എ.ആർ.കെ.എ 21 കടവിള വീട്ടിൽ ബി. ശ്രീധരൻ നായർ (88) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ : രാമചന്ദ്രൻ നായർ, ഗീതാകുമാരി, സതികുമാർ, ബിന്ദു, മഞ്ജു. മരുമക്കൾ : കൃഷ്ണകുമാരി, ശശിധരൻ നായർ, താര, പത്മകുമാർ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.

കല്യാണി

മൊട്ടമൂട് : ഊരാക്കോട്ടുകോണം ശ്രീശൈലത്തിൽ പരേതനായ മാധവൻ നാടാരുടെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ : കൃഷ്ണൻ നാടാർ, രാജൻ. മരുമക്കൾ : ലീല, നിർമ്മല. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.

ജനാർദ്ദനൻ പിള്ള

നെടുമങ്ങാട് : പൂവത്തൂർ ടവർ ജംഗ്ഷനിൽ കുന്നുംപുറത്തു വീട്ടിൽ ജനാർദ്ദനൻ പിള്ള (87) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ശ്രീലത, ജയൻ, ഹരികുമാർ. മരുമക്കൾ : ബാബുപിള്ള, ശ്രീജ, രമാകുമാരി. സഞ്ചയനം 27 ന് രാവിലെ 9 ന്.

കെ.വി. രാജേന്ദ്രനാഥ്

അടൂർ : വെള്ളകുളങ്ങര കമലാഭവനിൽ കെ.വി. രാജേന്ദ്രനാഥ് (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ : അരുൺരാജ്, കമൽരാജ്, രാജലക്ഷ്മി. മരുമക്കൾ : പ്രിയ, മീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് സ്വവസതിയിൽ.