hari-obit

കല്ലറ: പ്രഭാത സവാരി നടത്തുന്നതിനിടെ ആരോഗ്യ വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു.കല്ലറ പരപ്പിൽ നന്ദനത്തിൽ ബി.ഹരി (43) യാണ് കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപം കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ: ശാരി. മക്കൾ: ഹരിനന്ദന.