കാട്ടാക്കട:കിള്ളി കൂന്താണി വെട്ടുവിള പുത്തൻ വീട്ടിൽ സി.രാജമ്മ(81) നിര്യാതയായി.മക്കൾ:ഗീത,സതി,പരേതയായ ശോഭന.മരുമക്കൾ:സദാനന്ദൻ.നിർമ്മല,പരേതനായചന്ദ്രൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.