sala

കിളിമാനൂർ:പാറമുക്ക് ദർശനാവട്ടം മിന്നത്തിൽ സലാഹുദ്ദീൻ (68) നിര്യാതനായി. ഭാര്യ സോഫിയ .മക്കൾ :നൈജു ,നൈസ. മരുമകൻ :നിഷാദ്. കബറടക്കം ഇന്ന് രാവിലെ പത്ത് മണിക്ക് നഗരൂർ മുസ്ലിം ജമായത്തിൽ .