നെടുമങ്ങാട്:നെടുമങ്ങാട് റീജിയണൽ അർബൻ സഹകരണ സംഘത്തിൽ നിന്നും വായ്‌പയെടുത്ത് കുടിശിക വരുത്തിയവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. 27ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ സംഘം ഓഫീസിൽ നടത്തുന്ന അദാലത്തിൽ വായ്പയെടുത്ത് കുടിശിക വരുത്തിയ സഹകാരികൾ പങ്കെടുത്ത് ഇളവുകൾ നേടണമെന്ന് സംഘം പ്രസിഡന്റ് എം.എൻ.ഗിരി അറിയിച്ചു.