കോവളം: വെള്ളാർ കണ്ണൻകോട് സുനിതാ ഭവനിൽ പരേതനായ കൊച്ചുകൃഷ്ണന്റെ ഭാര്യ സരസു.എച്ച് (76) നിര്യാതയായി. മക്കൾ: കുമാർ, സുനിത, പരേതനായ വിജയൻ. മരുമക്കൾ: ലതിക, പരേതനായ നാഗപ്പൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.