നെടുമങ്ങാട്:വേങ്കോട് തക്കിടിക്കോണം മേലാംകോട് ദേവീക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികവും അമ്മൻകൊട ഉത്സവവും 27ന് ആരംഭിക്കും.ദിവസവും രാവിലെ 6ന് ഗണപതിഹോമം.27ന് രാവിലെ 8.30ന് നാഗരൂട്ട്, 9ന് നാരായണീയ പാരായണം,10ന് കലശാഭിഷേകം,12.45ന് അന്നദാനം,വൈകിട്ട് 5ന് കുടുംബപൂജ, 6ന് കുങ്കുമാഭിഷേകം,7ന് ഭഗവതിസേവ, 28ന് രാവിലെ 6ന് മൃത്യുഞ്ജയഹോമം,10ന് യോഗീശ്വരസേവ,12.45ന് അന്നദാനം,5ന് കുടുംബപൂജ, 5.30ന് ഗണപതിക്ക് ഉണ്ണിയപ്പംമൂടൽ,മോദകവഴിപാട്,7ന് ഭഗവതിസേവ, 7.15ന് ദേവഗാനാമൃതം,29ന് രാവിലെ 6ന് മൃത്യുഞ്ജയഹോമം,7.30ന് നാദസ്വരം,ചെണ്ടമേളം,8ന് അമ്മൻകഥ വില്‍പ്പാട്ട്, 9.30ന് അമ്മൻ കുടിയിരുത്ത്,9.45ന് ഉരുൾ,പിടിപ്പണം വാരൽ,10ന് സമൂഹപൊങ്കാല,12.45ന് അന്നദാനം,വൈകിട്ട് 4ന് പുറത്തെഴുന്നള്ളത്ത്,8ന് ആയിരവല്ലി തമ്പുരാന് കുലവാഴ ചിറപ്പ്, 8.30ന് ഓട്ടം,താലപ്പൊലി,നടയ്ക്കു വയ്പ്പ്,11ന് വലിയപടുക്ക,12ന് മംഗളപൂജ.