കല്ലമ്പലം : പാവല്ല ഡി.വി.എൽ.പി.എസിന് സമീപം എ ആർ എസ് ലാൻഡിൽ അയ്യപ്പൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ മക്കൾ: ശ്രീകല, ശ്രീകുമാർ , ശ്രീലേഖ , ശ്രീകണ്ഠൻ. മരുമക്കൾ: അശോകൻ, സുചിത്ര, പരേതനായ അനിൽകുമാർ , സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.