kob-ousaph.jpg
കടപ്ലാമറ്റം: കൂരയ്ക്കനാൽ ഔസേപ്പ് ജോസഫ് (101) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ജോസഫ് ചേർപ്പുങ്കൽ കൊങ്ങമ്പുഴ കുടുംബാംഗമാണ്. മക്കൾ: കെ.ജ. ജോസഫ്, കുട്ടിയമ്മ, ക്ലാരമ്മ, സിസ്റ്റർ ആലീസ് മേരി, ജേക്കപ്പ്, ലിസി, ടോമി, പയസി. മരുമക്കൾ: റോസമ്മ ജോസഫ്, ഉലഹന്നാൻ, ജോൺ, സെലിൻ ജേക്കബ്, ബേബി, സാലു തോമസ്, ഡോമിനിക്ക്. സംസ്ക്കാരം നാളെ 9.30 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.