തിരുവനന്തപുരം:നെടുമങ്ങാട് ശ്രീ മേലാംകോട് ദേവീ ക്ഷേത്രത്തിലെ അമ്മൻകൊട ഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.