കമലമ്മ
വെൺപകൽ : മഞ്ചാടിത്തല വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ കമലമ്മ (90) നിര്യാതയായി. മക്കൾ : ശിവശങ്കരൻ നായർ, രവീന്ദ്രൻ നായർ. എം, ഗംഗാധരൻ നായർ. എം, പരേതനായ വിശ്വനാഥൻ, വാഗീശ്വരി. കെ, ശ്രീകണ്ഠൻ നായർ. മരുമക്കൾ : ശൈലജ, പത്മജം, സരസ്വതി. സി, ശ്രീകുമാർ. എസ്, സുമ. വി. സഞ്ചയനം 1 ന് രാവിലെ 8.30 ന്.