പങ്കജാക്ഷി അമ്മ
പോത്തൻകോട് : മൂഴിഭാഗത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (95) നിര്യാതയായി. മക്കൾ : ദേവകി അമ്മ, ഓമന അമ്മ, ചന്ദ്രശേഖരൻ നായർ, ഗോപാലകൃഷ്ണൻ നായർ, ഗിരിജാ കുമാരി, തങ്കമണി അമ്മ. മരുമക്കൾ : രമകുമാരി, ഗീതാ കുമാരി, സുഗതൻ, പുരുഷോത്തമൻ നായർ, പരേതരായ വേലപ്പൻ നായർ, പരമേശ്വരൻ നായർ. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
എൻ. പത്മാക്ഷി
ഊരൂട്ടുകാല : കമുകിൻകോട് മണത്തോട്ടത്ത് പത്മവിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ (അപ്പു) ഭാര്യ എൻ. പത്മാക്ഷി (92) ഊരൂട്ടുകാല ഹരിശ്രീയിൽ നിര്യാതയായി. മക്കൾ : സുരേഷ് ബാബു, പരേതയായ ഉഷാകുമാരി, ലൈല, ലതാ കുമാരി, ലാലി. മരുമക്കൾ : പ്രമീള, വാമനൻ, മണി, ചന്ദ്രകുമാർ, ധരണീന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 10 ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
കെ.കെ. അശോകൻ
കൊച്ചി പള്ളുരുത്തി പി.ഡി റോഡ് കൂവക്കാട് വീട്ടിൽ കെ.കെ. അശോകൻ (73) തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: അംബിക അശോകൻ. മകൾ: അശ്വതി അശോകൻ. മരുമകൻ : വിനു വിക്രമൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ.