പാലോട്: പാലുവള്ളി എക്സ് കോളനി രാജേഷ് ഭവനിൽ ശശിധരൻ നായർ (69) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: രാജേഷ്, ധന്യ. മരുമക്കൾ: ശിവകുമാർ. സഞ്ചയനം ഞായർ രാവിലെ 9ന്.