മുടപുരം:സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി യോഗം 27ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ആറ്റിങ്ങൽ എസ്.ഡി.ബാലൻ സ്മാരക ഹാളിൽ ചേരും.സി .സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ.രാമു, ആർ.സുഭാഷ് എന്നിവർ പങ്കെടുക്കുമെന്ന് ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.