bhaskarankani

പാലോട്: ഇലഞ്ചിയം ആലുംമൂട് ശാലിനി വിലാസത്തിൽ ഭാസ്കരൻകാണി (63 ) (റിട്ട. പോസ്റ്റുമാൻ) നിര്യാതനായി. മക്കൾ: ശാലിനി, ശാന്തിനി. മരുമകൻ: ബൈജു. സഞ്ചയനം ശനി രാവിലെ 9ന്.