മുടപുരം:മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകൾ,7.30ന് കൊന്നു തോറ്റംപാട്ട്,11.30ന് മഞ്ഞക്കാപ്പ് അഭിഷേകം,തുടർന്ന് ഉച്ചപൂജ,12ന് സമൂഹസദ്യ,6ന് കാരറ്റ് ജയകുമാറിന്റെ കഥാപ്രസംഗം,രാത്രി 8ന് വിളക്ക്,9.30ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്.