തിരുവനന്തപുരം : സുലൈമാൻ സ്ട്രീറ്റിൽ റ്റി.സി 87/520(2)അർഷിൻ കോട്ടേജിൽ അബ്ദുൾ റഷീദ് (65) നിര്യാതനായി.കബറടക്കം വളളക്കടവ് ജമാത്ത് വലിയപളളിയിൽ നടന്നു.ഭാര്യ ലത്തീഫാനാ ബീവി. മക്കൾ : സുൾഫീക്കർ, സുനിത. മരുമക്കൾ : അഷറഫ്, സജീറ.