കിളിമാനൂർ: വാമനപുരം ശാസ്‌താംഭാഗം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ടും വിളക്കും ഇന്ന് തുടങ്ങി മാർച്ച് 5ന് അവസാനിക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ തോറ്റംപാട്ട്, മാലപ്പുറം പാട്ട് എന്നിവ ഉണ്ടായിരിക്കും.