sundharaeshan-nair

കുഴിത്തുറ:കളിക്കാട് മയിൽക്കര പി.എസ്. കോട്ടജിൽ റിട്ട. ടീച്ചർ സുന്ദരേശൻ നായർ(79) നിര്യാതനായി.ഭാര്യ:സാവിത്രി അമ്മ.

മക്കൾ:സതീഷ് കുമാർ, സുജ.മരുമക്കൾ:ചിത്ര,മോഹനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.