obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡ് മണ്ണാന്തറവെളി പരേതനായ രവീന്ദ്രന്റെ ഭാര്യ രാധാമണി (68)നിര്യാതയായി.മക്കൾ:സരള,മധു,സിന്ധു,രജി,വേണു. മരുമക്കൾ:പ്രസാദ്,ലതിമോൾ,ബൈജു,പുരുഷോത്തമൻ,സിമി.