കല്ലമ്പലം: കല്ലമ്പലം ആര്യാ ഭവനിൽ ആര്യാ ടയർ വർക്സ് ഉടമ വിക്രമൻ നായർ ( 59) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ആര്യ, കാവ്യ. മരുമകൻ: വിപിൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടു വളപ്പിൽ.
ചിത്രം: വിക്രമൻ നായർ