kob-ouseppachan 94 obit
ചിറക്കടവ് : കാഞ്ഞിരപ്പളി താലൂക്കിലെ ആദ്യകാല റേഷൻ വ്യാപാരിയായിരുന്ന പാഴിയാങ്കൽ ചാക്കോ ജോസഫ് (94, ഔസേപ്പച്ചൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30 ന് സഹോദരപുത്രൻ അപ്രേച്ചൻ പാഴിയാങ്കലിന്റെ ഞള്ളമറ്റത്തുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയ സെമിത്തേരിയിൽ.