എൻ. സുമതി

ബാലരാമപുരം : വടക്കേവിള വീണാ നിവാസിൽ പരേതനായ തങ്കപ്പന്റെ ഭാര്യ എൻ. സുമതി (72) നിര്യാതയായി. മക്കൾ : സുധ, സുജ, സുരേഷ് കുമാർ, സുകേഷ്. മരുമക്കൾ : എം. തങ്കരാജൻ, സി. സോമദേവൻ, ആശ. എ.വി.സഞ്ചയനം 2 ന് രാവിലെ 9 ന്.

മോഹനൻ നായർ

വട്ടിയൂർക്കാവ് : കുലശേഖരം അജിത് ഭവനിൽ മോഹനൻ നായർ (67) നിര്യാതനായി. ഭാര്യ ജലജകുമാരി. മകൻ അജിത് കുമാർ. മരുമകൾ ദിവ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.

ക്രിസ്റ്റിബായി

തിരുവനന്തപുരം : ഇലിപ്പോട് കുത്തുറോഡ്

എസ്.ആർ.എ 61 എ സംഗീതിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എം. സെൽവമണിയുടെ ഭാര്യ ക്രിസ്റ്റിബായി (81, റിട്ട. എം.സി.എച്ച്. ഓഫീസർ, തിരുവനന്തപുരം) നിര്യാതയായി. മക്കൾ : സന്തോഷ് കുമാർ (കാനറാ ബാങ്ക്), സജീവ് കുമാർ (ഡ്രഗ്സ് കൺട്രോൾ വകുപ്പ്), സതീഷ് കുമാർ (ഇറിഗേഷൻ വകുപ്പ്). മരുമക്കൾ : ബിന്ദു ജോൺസ് (എഡ്യൂക്കേഷൻ വകുപ്പ്), ജി.എസ്. ഷീജ (മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ്), ലിൻഡ വിൻസന്റ് (ആർ.ടി. ഓഫീസ് തിരുവനന്തപുരം).

ഗണേശ് ചന്ദ്രൻ

മുട്ടട : സി.പി. നഗർ അശ്വതിയിൽ ഗണേശ് ചന്ദ്രൻ. ആർ (48) നിര്യാതനായി. ഭാര്യ താരാ ചന്ദ്ര (ശ്രീ ശ്രീ വിദ്യാമന്ദിർ, കൊച്ചി). മകൻ മഹേഷ് ചന്ദ്രൻ. മാതാവ് ശാന്തകുമാരി (റിട്ട. പ്രൊഫ. എൻ.എസ്.എസ്. കോളേജ്).

ആർ. പത്മനാഭൻ ഉണ്ണി

തിരുവനന്തപുരം : ചെമ്പകശ്ശേരി മഠത്ത് വിളാകത്ത് സി.ആർ.എ 172ൽ ആർ. പത്മനാഭൻ ഉണ്ണി (75) നിര്യാതനായി. ഭാര്യ ടി.പി. ഗീത. മക്കൾ : പി.ജി. ഉണ്ണികൃഷ്ണൻ, പി.ജി. രാമകൃഷ്ണൻ, പി.ജി. രവികുമാർ, പി.ജി. ലത. മരുമക്കൾ : രാജേഷ് കുമാർ, മീന. സംസ്കാരം ഇന്ന് 11.30 ന് ശാന്തികവാടത്തിൽ.