എൻ. റബേക്കാൾ

പൂഴിക്കുന്ന് : കാക്കവിള പുത്തൻ വീട്ടിൽ പരേതനായ ജി. മുത്തുനായകം നാടാരുടെ ഭാര്യ എൻ. റബേക്കാൾ (93) നിര്യാതയായി. മക്കൾ : കമലം, കുരിശുമുത്തൻ, പരേതനായ നിക്കോളാസ്, തോമസ്, വർഗീസ്. മരുമക്കൾ : ജോൺസൺ, ജാസ്മിൻ മേരി, മേരി. പ്രാർത്ഥന 29 ന് രാവിലെ 8 ന് ഉച്ചക്കട വി. അമ്മത്രേസ്യ ദേവാലയത്തിൽ.

ചാക്കുണ്ണി

ബംഗളൂരു : എടക്കുളം ചക്കാല പറമ്പിൽ ഊക്കൻ അന്തോണി മകൻ ചാക്കുണ്ണി (69, റിട്ട. കർണാടക ഹൈക്കോടതി) നിര്യാതനായി. ഭാര്യ: ജെസി മള്ളുശ്ശേരി പയ്യപ്പിള്ളി കുടുംബാംഗം. മക്കൾ : ധന്യ, ആന്റണി. മരുമക്കൾ : ഡെന്നിസ്, ഡോ. മെറിൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് സെന്റ് ചാവറ ഈജിപുര പള്ളിയിൽ.

ടി.എം. ബഷീർ

ഹരിഹരപുരം : കായൽപുറം മധുരിമയിൽ ബഷീർ (77) നിര്യാതനായി. ഭാര്യ സബുനിസ. മക്കൾ : റ്റോജൊ, ടെസിറ്റിസ. മരുമക്കൾ : ബിജിത, ലസീംഹക്ക്. സംസ്കാരം ഇന്ന് രാവിലെ 10 ന് കായൽപുറം ജുമാ മസ്ജിദിൽ.