പൂഴിക്കുന്ന് : കാക്കവിള പുത്തൻവീട്ടിൽ പരേതനായ ജി.മുത്തുനായകം നാടാരുടെ ഭാര്യ എൻ. റബക്കാൾ (93) നിര്യാതയായി.
മക്കൾ: കമലം, കുരിശുമുത്തൻ, പരേതനായ നിക്കോളോസ്, തോമസ്, വർഗീസ്. മരുമക്കൾ: ജോൺസൺ, ജാസ്മിൻ മേരി, മേരി. പ്രാർത്ഥന: 29ന് രാവിലെ 8ന് ഉച്ചക്കട വി. അമ്മത്യേസ്യാ ദേവാലയത്തിൽ.
സുന്ദരപൂമണി
നിലമാമൂട് : എള്ളുവിള പ്ളാങ്കാല പുത്തൻവീട്ടിൽ സുന്ദരപൂമണി (81) നിര്യാതനായി. ഭാര്യ: സ്വർണമ്മ. മക്കൾ: നിർമ്മല, ഉഷ, ശശി. മരുമക്കൾ: ധർമ്മരാജ്, ജോൺസൺ, സിബിൻ സോണി. പ്രാർത്ഥന: വെള്ളിയാഴ്ച വൈകിട്ട് 3ന്.
തുളസീധരൻ
കടയ്ക്കാവൂർ : ആനത്തലവട്ടം വാഴത്തോപ്പ് ക്ഷേത്രത്തിനുസമീപം വയലിൽവീട് തുളസീധരൻ (64) നിര്യാതനായി. ഭാര്യ: എസ്. ശാന്ത. മക്കൾ: അതുല്യ, ആതിര. മരുമക്കൾ: ഷൈൻ, പ്രദീപ്. മരണാനന്തര ചടങ്ങ് മാർച്ച് 4ന് രാവിലെ 10.30ന്.
ബഷീർ
ഹരിഹരപുരം : കായൽപുറം മധുരിമയിൽ ബഷീർ (77) നിര്യാതനായി. ഭാര്യ: സബുനിസ. മക്കൾ: റ്റോജൊ, ടെസി, റ്റിസ. മരുമക്കൾ: ബിജിത, ലസീം ഹക്ക്. സംസ്കാരം ഇന്നുരാവിലെ 10ന് കായൽപുറം ജുമാമസ്ജിദിൽ.