nalini

കിളിമാനൂർ:തൊളിക്കുഴി ഇരുന്നൂട്ടിൽ വട്ടത്താമര,അംബിക വിലാസത്തിൽ പരേതനായ നളിനാക്ഷൻെറ ഭാര്യ നളിനി (81)നിര്യാതയായി.മക്കൾ പരേതനായ നളിനകുമാർ, നളിനാംബിക, നളിനാംബുജം, നളിനോദയ.സഞ്ചയനം ഞായറാഴ്ച .