കൊല്ലൂർവിള: പള്ളിമുക്ക് സംസം നഗർ 245 കൊട്ടിലിൽ പുത്തൻവീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ബീവികുഞ്ഞ് (102) നിര്യാതയായി. മക്കൾ: നൂഹുകണ്ണ് (ഹസ്ബി ട്രേഡേഴ്സ്, പള്ളിമുക്ക് ), ഐഷാബീവി, നസീമ, അബ്ദുൽ വാഹിദ് (ദമാം മാർബിൾ ആൻഡ് കാഷ്യു), പരേതരായ അബ്ദുൽ ജബ്ബാർ, ഇബ്രാഹിംകുട്ടി. മരുമക്കൾ: ആരിഫ, സെയ്ദ, പരേതരായ അബ്ദുൽ ലത്തീഫ്, കമറുദ്ദീൻ, ഷെരീഫാ ബീവി.