വർക്കല: ഇടവ പുല്ലാന്നികോട് മാവിള വീട്ടിൽ സുകുമാരി അമ്മ (75) നിര്യാതയായി. സഞ്ചയനം മാർച്ച് രണ്ടിന് രാവിലെ 8ന്.