v-prasnanan

വർക്കല: ചെറുകുന്നം മഹസ്സിൽ വി.പ്രസന്നൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സബീദാദേവി. മക്കൾ: കവിത, ബബിത. മരുമക്കൾ: എസ്.സാജു, എസ്.ബിന്ദുരാജ്. മരണാനന്തര ചടങ്ങ് മാർച്ച് 11-ന് രാവിലെ 9ന്