1

കേരള ഡന്റൽ കൗൺസിൽ നടത്തിയ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെൻററി ശിൽപശാലയും ആജീവനാന്ത പുരസ്കാരദാനവും.

1
കേരള ഡെന്റൽ കൗൺസിലിന്റെ പ്രഥമ ആജീവനാന്ത പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ഡോ. എം.കെ. ജയിംസിന് സമ്മാനിക്കുന്നു. ഡോ. ഷാജി കെ. ജോസഫ് സമീപം.