ആര്യനാട്:പറണ്ടോട് വിനോബാനികേതൻ കാരക്കോണം തോട്ടരികത്ത് വീട്ടിൽ യോഹന്നാൻ(85)നിര്യാതനായി.ഭാര്യ:ത്രേസ്യ.മക്കൾ:മേരിലൂസി,സുജ.മരുമക്കൾ:തങ്കരാജൻ,റോബി.പ്രാർത്ഥന:വെള്ളിയാഴ്ച വൈകിട്ട് 5ന് തേവൻപാറ ഫാത്തിമ മാതാ ദേവാലയത്തിൽ.