അഞ്ചാലുംമൂട്: ഞാറയ്ക്കൽ ശാസ്തോലി ക്ഷേത്രത്തിന് സമീപം ഒറ്റപ്ലാവിളവീട്ടിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (94) നിര്യാതയായി. മക്കൾ: ശിവദാസൻ, ശാന്തമ്മാൾ, രമണൻ, പരേതനായ രാജൻ. മരുമക്കൾ: പുഷ്പമണി, സരസ്വതി, ജോർജ്, സിന്ധു. സഞ്ചയനം 7ന് രാവിലെ 7.30ന്.