ra

പതാരം: പുതുപ്പുരയ്ക്കൽ പടിഞ്ഞാറ്റതിൽ ഇസ്മായിൽ കുട്ടിയുടെ ഭാര്യ റഹിയാനത്ത് ബീവി (56) നിര്യാതയായി. മക്കൾ: ഷീജമോൾ, സജീവ്, അനീസ്. മരുമക്കൾ: ഹരീസ്, റസിയ, ഹസീന.