വൈപ്പിൻ: ചെറായി മനയത്തുകാട് കെട്ടിന് സമീപം പട്ടത്താനത്ത് കനകവല്ലി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: രാജു, മിനിക്കുട്ടി, ലൈജു, സുനിത. മരുമക്കൾ: മണി, ബാബു, രാജി, ആനന്ദൻ.