തിരുവനന്തപുരം : മണക്കാട് വലിയപള്ളിയിൽ സെയ്നുലാബ്ദീൻ (74) നിര്യാതനായി.
ഭാര്യ : സൈനബ.മക്കൾ : ഷംനാദ്,മുഹമ്മദ് റംജു, ഷീജ ബീവി,അനസ് മുഹമ്മദ്.