ബേബി

മച്ചേൽ : കുരുവിൻമുക്ക് മേലെ വലിയവിള പുത്തൻ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ ബേബി (60) നിര്യാതയായി. മകൾ അനിത. മരുമകൻ അനിൽകുമാർ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3 ന്.

ശിവൻകുട്ടി

മേനംകുളം : ചിറ്റാറ്റുമുക്ക് കെ.എസ് ഭവനിൽ ശിവൻകുട്ടി (72) നിര്യാതനായി. ഭാര്യ ശകുന്തള. മക്കൾ : ശ്രീലത, ശ്രീവിദ്യ, ശ്രീജിത്ത്. മരുമക്കൾ : സുരേഷ്, അനി, അദീന. സഞ്ചയനം 29 ന് രാവിലെ 7.30 ന്.