വൈപ്പിൻ: നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഞാറക്കൽ കണ്ണങ്ങനാട്ട് മാധവൻപിള്ളയുടെ ഭാര്യ സുധാദേവി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: അധീഷ്, ധന്യ. മരുമക്കൾ: റിങ്കു, ദീപേഷ്.