1

പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നടത്തിയ 30 മണിക്കൂർ രാജ്ഭവൻ ഉപരോധത്തിന്റെ സമാപനത്തിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രവർത്തകർ കൈകോർത്ത് പിടിച്ച് ആദരാഞ്ജലികളർപ്പിക്കുന്നു.