ആയൂർ: കോട്ടുക്കൽ കണ്ണങ്കരയിൽ ശ്രീഭവനം വീട്ടിൽ പരേതനായ എൻ.ചെല്ലപ്പൻ പിള്ളയുടെ ഭാര്യ മീനാക്ഷി അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശൈലജകുമാരി, പരേതയായ ശ്രീകുമാരി, ഗീതാകുമാരി, ശശികലകുമാരി, ഗോപകുമാർ, മരുമക്കൾ: ഗോപിനാഥൻപിള്ള, വിജയൻപിള്ള, വിജയൻപിള്ള, വിക്രമൻപിള്ള, ശ്രീലക്ഷ്മി.