കിളിമാനൂർ: പത്തൊൻപതുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാട്ടുംപുറം ഹരി നിവാസിൽ ഹരീഷ് കുമാർ- ജയകുമാരി ദമ്പതികളുടെ മകൾ നിത്യയെയാണ് കിടപ്പുമുറിയിലെ ഫാനിൽ കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നിത്യ കഴിഞ്ഞ കുറെ ദിവസമായി പനിക്ക് ചികത്സയിലായിരുന്നന്ന് പൊലിസ് പറഞ്ഞു.