വർക്കല : സന്നിധി ഗ്രാമം ശ്രീലക്ഷ്മി വിലാസത്തിൽ മുരുകൻ ആചാരി (72) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മകൾ: ശ്രീലക്ഷ്മി. മരുമകൻ: രാജു. സഞ്ചയനം: ഞായറാഴ്ച 9ന്.